Feb 5, 2023

കൂടരഞ്ഞി ആറുകാക്കൽ ത്ര്യേസ(100) നിര്യാതയായി.


കൂടരഞ്ഞി (കോഴിക്കോട്): ആറുകാക്കൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യ (100) അന്തരിച്ചു.



മുണ്ടാട്ടിൽ കുടുംബാംഗമാണ് പരേത.

മക്കൾ: ജോസ്, മേരി.

മരുമക്കൾ: ലില്ലി കൊളമ്പേ പുത്തൻപുരയിൽ, മാത്യു പ്ലാക്കിശ്ശേരി.

സംസ്കാരം ഇന്ന് (05-02-2023- ഞായർ) ഉച്ചകഴിഞ്ഞ് 02:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only