മുക്കം.കാരശ്ശേരി ഗ്രാമ പഞ്ചായത്ത് 2022-23വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം വാർഡിലെ എസ്റ്റേറ്റ്ഗേറ്റ് ചുടലക്കണ്ടി കോൺഗ്രീറ്റ് റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിപി സ്മിത നാടിന് സമർപ്പിച്ചു. വാർഡ് മെമ്പർ ജംഷിദ് ഒളകര അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ആമിന എടത്തിൽ. ശ്രീനിവാസൻ കാരാട്ട്. ടിപി ജബ്ബാർ. ടികെ സുധീരൻ.എപി ഉമ്മർ. പിടി സുബൈർ.ജാഫർ ചാലിൽ. അനിൽകുമാർ കാരാട്ട് .എംപി സുജാത.അനീഷ് പള്ളിയാലി. സി മുഹാജിർ.ഉണ്ണിമോയി അത്താഴക്കുന്ന്.ശശി മാങ്കുന്നുമ്മൽ. അത്തോളി കുഞ്ഞിമുഹമ്മദ് എന്നിവർ സംബന്ധിച്ചു
Post a Comment