Feb 15, 2023

എൻഐടിയിലെ വിദ്യാർത്ഥി ആത്‌മഹത്യ ചെയ്തനിലയിൽ കണ്ടെത്തി


കോഴിക്കോട് വിദ്യാർത്ഥി ആത്‌മഹത്യ ചെയ്ത നിലയിൽ. കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥിയായ പശ്ചിമ ബംഗാൾ സ്വദേശി നിതിൻ ശർമയെ (22) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചാടി മരിക്കുകയായിരുന്നു എന്ന് സഹപാഠികൾ പറയുന്നു. ജീവിക്കാൻ താത്പര്യമില്ലെന്ന് നിതിൻ ശർമ സുഹൃത്തുക്കൾക്ക് സന്ദേശമയച്ചിരുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only