Feb 15, 2023

മത്സ്യകുഞ്ഞുങ്ങൾ വിതരണം ചെയ്തു


കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന കാർപ് മത്സ്യകുഞ്ഞുങ്ങളുടെ വിതരണ ഉത്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു.150 ൽ പരം ഗുണഭോക്താക്കൾക്ക് ഇതുമൂലം പ്രയോജനം ലഭിക്കും എന്ന് പ്രസിഡന്റ് പറഞ്ഞു. കൂടരഞ്ഞി ബസ്റ്റാൻഡിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയ, എൽസമ്മ ജോർജ്, ബോബി ഷിബു, ബാബു മൂട്ടോളി, പ്രമോട്ടർ സജിത, തുടങ്ങിയവർ പങ്കെടുത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only