Feb 20, 2023

മുക്കം ടൗൺ പരിഷ്കരണം ഒന്നാം ഘട്ടംമാസ് ക്ലിനിംഗ് നടത്തി.


മുക്കം ടൗൺ പരിഷ്കരണം ഒന്നാം ഘട്ടം പൂർത്തികരിച്ചിരിക്കയാണ്.ഇതിൻ്റെ ഉൽഘാടനം 21 ന് 3 മണിക്ക് പൊതുമരാമത്ത് ടുറിസം വകുപ്പ് മന്ത്രി പി.എമുഹമദ് റിയാസ് നിർവ്വഹിക്കുകയാണ്. മുക്കം പട്ടണം സൗന്ദര്യവൽക്കര പ്രഖ്യാപനമെന്ന സാഹചര്യത്തിലാണ് മാസ് ക്ലിനിംഗ് രാവിലെ 7 മണിക്ക് ആരംഭിച്ചത്.
ജനപ്രതിധികൾ, രാഷ്ടിയ പാർട്ടി പ്രതിനിധികൾ, വ്യാപരി പ്രതിനിധികൾ, യുവജന - സന്നദ്ധ പ്രവർത്തകൾ, മഹിള, കുടുംബശ്രി, ഹരിത കർമ്മ സേനകൾ ,തൊഴിലുറപ്പ് തൊഴിലാളികൾ, റോട്ടറി ക്ലബ്, എൻ.എസ് എസ് ,ഫയർ ആൻ്റ് റെസ്ക്യം ,റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, നഗരസഭ ശുചീകരണ തൊഴിലാളികൾ, നഗരസഭ ആരോഗ്യ വിഭാഗം ജീവനകാർ, പങ്കെടുത്തു.. എം.എൽ എ.ലിൻ്റോ ജോസഫ് ഉൽഘാടനം ചെയ്തു.നഗരസഭ ചെയർമാൻ പി.ടി. ബാബു, ഡെപ്യൂട്ടി ചെയ്പേഴ്സൻ കെ.പി.ചന്ദ്നി ,പ്രജിതാ പ്രദിപ്, അബ്ദുൾ മജിദ്, വേണുഗോപാലൻ, വിശ്വൻ നികുജ്ഞം,അശ്വതി സനൂജ് ,ബിന്ദു.കെ, ബിജുന മോഹനൻ. അനിതകുമാരി,സി.ഡി.എസ് ചെയർപേഴ്സൻ ടി.രജിത എന്നിവർ നേതൃത്വ നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only