Feb 4, 2023

സിജിൻ കപ്പാല നിര്യാതനായി.


കാരശ്ശേരി: തേക്കുംകുറ്റി കപ്പാല പരേതരായ കണ്ണൻ- ലീല എന്നിവരുടെ മകൻ സിജിൻ കപ്പാല (29) നിര്യാതനായി.

സിപിഐഎം തെക്കുംകുറ്റി ബ്രാഞ്ച് സെക്രട്ടറി 
ഡിവൈഎഫ്ഐ കാരശ്ശേരി നോർത്ത് മേഖലാ സെക്രട്ടറി , ബ്ലോക്ക് കമ്മിറ്റി അംഗം 
മെക്കോസ് ബാങ്ക് ജീവനക്കാരൻ എന്നീ ചുമതലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു സിജിൻ
സഹോദരങ്ങൾ: ശ്രജിൽ , ഷിൻഞ്ചു, രതീഷ്

സംസ്കാരം ഇന്ന് മൂന്നു മണിക്ക് കാരശ്ശേരി ഓടത്തെരുവ്പൊതുശ്മശാനത്തിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only