കളൻതോട് കെ.എം.സി ടി. ആർട്സ് ആൻ്റ് സയൻസ് കോളേജ് അനിശ്ചിത കാലത്തേക്ക് അകാരണമായി അടച്ചതായി പരാതി.
ഇതിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയോടെ കോളേജിന് മുൻപിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും പ്രതിഷേധിച്ചു.
ഇന്ന് രാവിലെ വിദ്യാർത്ഥികളും അധ്യാപകരും കോളേജിലേക്ക് വന്നപ്പോഴാണ് അടച്ചിട്ടത് കണ്ടത്
കോളേജിലെ ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കോളേജ് അധികൃതർക്കെതിരെ നിരവധി പരാതി ഉയർന്നിരുന്നു
ഇതിന്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും സൂചന സമരം നടത്തിയിരുന്നു
Post a Comment