Feb 16, 2023

NG യുടെ ഏഴാമത് വാർഷികാഘോഷം നാളെ.


മുക്കം: കുമാരനെല്ലൂർ നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മയുടെ ഏഴാമത് വാർഷികാഘോഷം വിവിധ കലാ പരിപാടികളൊടെ അതിവിപുലമായി നടത്തുന്നു.


നാളെ വൈകിട്ട് 6:30 ന്
എസ്റ്റേറ്റ് ഗൈറ്റ് ഗ്രൗണ്ടിൽ വെച്ച്
സാംസ്കാരിക സദസ്സും കിസ്മത്ത് മ്യൂസിക് ബാൻഡ് നടത്തുന്ന ഗാനമേളയും ബാൻഡ് ഓർക്കസ്ട്ര, കോഴിക്കോട് ഡാൻസ് പ്രോഗ്രാമും,കുട്ടികളൂം മുതിർന്നവരും അണി നിരക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളോടും കൂടി ഗെയ്റ്റും പടി എസ്റ്റേറ്റ് ഗ്രൗഡിൽ വെച്ചു നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only