Feb 16, 2023

തുർക്കി, സിറിയ ഭൂകമ്പ ബാധിതർക്ക് പ്രാർത്ഥനയുമായി എസ്.പി.സി,


ജെ.ആർ.സി വിദ്യാർത്ഥികൾ
മുക്കം : തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ ജീവനും ജീവിതവും നഷ്ടപ്പെട്ട നിരാലംബർക്കായി ആനയാംകുന്ന് വി എം എച്ച് എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ജൂനിയർ റെഡ് ക്രസന്റ് വളണ്ടിയർമാരും സർവ്വമത പ്രാർത്ഥന സംഘടിപ്പിച്ചു.
തുടർന്ന് മെഴുകു തിരിയേന്തിയ സമാധാന റാലിയും സംഘടിപ്പിച്ചു.

ഹെഡ്മാസ്റ്റർ അനിൽ ശേഖർ , എ.വി.നിഷ , എൻ.കെ. രത്നശ്രീ, പ്രസന്ന കുമാരി, സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ട് സി.പി. ഒ.ഇസ്ഹാഖ് കാരശ്ശേരി, എ.സി.പി.ഒ. ജസീല, ജെ.ആർ.സി കോ ഓർഡിനേറ്റർ റോഷ്ന ബാഷ, പി.പി.സജ്ന തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only