Feb 19, 2023

ആനക്കാംപൊയിൽ ആദ്യകാല കുടിയേറ്റ കർഷകൻ ഫിലിപ്പ് ചക്കിട്ടമുറിയിൽ നിര്യതനായി


ആനക്കാംപൊയിൽ ആദ്യകാല കുടിയേറ്റ കർഷകൻ ഫിലിപ്പ് ചക്കിട്ടമുറിയിൽ- 81 (കുഞ്ഞപ്പൻ ) നിര്യതനായി  ഭാര്യ :ത്രേസ്സ്യാമ്മ.
മക്കൾ:  ബാബു, ജെയിംസ്, ജെസ്സി, ജിജി.
മരുമക്കൾ: ബിന്ദു മഠത്തിൽ , ലിസി കാക്കനാട്ട് , ഷാജി എലിവാലിങ്കൽ,അമ്പിളി പഴയപ്പറമ്പിൽ


ശവസംസ്കാരം 20/02/23 ന് രാവിലെ 10 ന് ആനക്കാംപൊയിൽ സെന്റ് മേരിസ് ദേവാലയത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only