Feb 18, 2023

നെല്ലിക്കുത്ത് കീയേടത്ത് റോഡ് പ്രവർത്തി ആരംഭിച്ചു


മുക്കം.കാരശ്ശേരി ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം വാർഡിലെ നെല്ലിക്കുത്ത് കീയേടത്ത് റോഡ് കോൺഗ്രീറ്റ് പ്രവർത്തി വാർഡ് മെമ്പർ ജംഷിദ് ഒളകരയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.നിഷാദ് വീച്ചി. മുഹമ്മദ്‌ ചത്കൊടി. സത്താർ പള്ളിയാലി. ബാവ ഒളകര. ലത്തീഫ് നെല്ലിക്കുത്ത്. ഒ സുഹൈൽഎന്നിവർ സംബന്ധിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only