Feb 5, 2023

തേക്കുംകുറ്റി ചേബ്ലങ്കിൽ ഷാജു നിര്യാതനായി.


മുക്കം :തേക്കുംകുറ്റി ഉരാളികുന്ന് ചേബ്ലങ്കിൽ പരേതനായ പാപ്പച്ചന്റെ മകൻ. ഷാജു (52)നിര്യാതനായി

ഭാര്യ: ഷൈല .

മക്കൾ : ധന്യ. നവ്യ.

മരുമക്കൾ : സനീഷ് പൂവത്തിച്ചാലിൽ

സംസ്കാരം നാളെ
(06-02-2023 )തിങ്കൾ 09 -AM മണിക്ക് ഫാത്തിമ മാതാചർച്ച് തേക്കുംകുറ്റിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only