Feb 20, 2023

"ഒരുവട്ടം കൂടിയാ തിരുമുറ്റത്ത് " ഒത്തുചേരുന്നു.


തിരുവമ്പാടി:

തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച വിദ്യാർത്ഥികൾ ഒരുമിക്കുന്നു.

92 മുതൽ 96 മാർച്ച് വരെ എസ് എസ് എൽ സി ബാച്ചുകളിലെ വിദ്യാർത്ഥി സംഗമം ഒരുക്കുന്നു 
ഈ കാലയളവിൽ പഠിച്ച വിദ്യാർഥികൾ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക. 
👇

 +91 99474 27270  ( അയ്യൂബ് തിരുവമ്പാടി )

 +971 55 801 6047  ( ഫൈസൽ  തെച്ച്യാട് (യു എ ഇ ) 

+91 90749 40418 ( അബു കെ എ ) 

+91 9207603318 ( ബഷീർ പി ജെ തിരുവമ്പാടി )

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only