Mar 10, 2023

ഓട്ടോറിക്ഷ മറിഞ്ഞ് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്.


മുക്കം : അഗസ്ത്യമുഴി തൊണ്ടിമ്മൽ വെള്ളരി ചാലിലാണ് സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ കയറ്റം കയറുന്നതിനിടെ മറിഞ്ഞ് അപകടമുണ്ടായത് പരിക്കേറ്റ രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മൊത്തം ആറ് കുട്ടികളായിരുന്നു ഉണ്ടായിരുന്നത് ഇന്ന് രാവിലെ 9:30 മണിയോടുകൂടിയാണ് അപകടമുണ്ടായത് മുക്കം കാർമൽ സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനി നെഹ ,യു.കെ.ജി വിദ്യാർത്ഥിനി തൻ വി ഉഷ എന്നിവർക്കാണ് പരിക്ക് കൈക്കും തലക്കും ആണ് പരിക്കേറ്റത്



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only