Mar 12, 2023

കുമാരനെല്ലൂർ കുരുടത്ത് അജയകുമാർ അന്തരിച്ചു.


മുക്കം:

കുമാരനെല്ലൂർ ,
കുരുടത്ത് അജയകുമാർ (56) അന്തരിച്ചു. 
പരേതരായ റിട്ട. അദ്ധ്യാപകൻ മാമ്പൊയിൽ കൃഷ്ണൻ നായരുടെയും കുരുടത്ത് കല്യാണി അമ്മയുടെയും മകനാണ്. 
ഭാര്യ : കൃഷ്ണ കുമാരി .
മകൻ : വിഷ്ണു .

സഹോദരങ്ങൾ : സോമ സുന്ദരൻ (റിട്ട. റെയിൽവെ ) , പ്രസന്നകുമാരി , സുരേഷ് ബാബു , വൽസല , പരേതരായ ബാലൻ , ഗോപാല കൃഷ്ണൻ .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only