മുക്കം: കാരശ്ശേരിയിൽ കഴിഞ്ഞ എട്ട് വർഷത്തോളമായി ജീവകാരുണ്യ, രോഗ പരിചരണ രംഗത്ത് പ്രവർത്തിച്ചുവരുന്ന എസ്.വൈ.എസ്. സാന്ത്വന കമ്മിറ്റി ധനശേഖരണാർത്ഥം നടത്തുന്ന ബിരിയാണി ചാലഞ്ചിന് സ്വാഗതസംഘം രൂപീകരണ യോഗം നടന്നു.
കാരശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ സാമൂഹ്യ, രാഷ്ട്രീയ, മതരംഗത്തെ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു.
യോഗത്തിൽ എസ്.വൈ എസ് സാന്ത്വനം കമ്മിറ്റി പ്രസിഡണ്ട് കെ.മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
എം.പി.അസ്സയിൻ മാസ്റ്റർ, നടുക്കണ്ടി അബൂബക്കർ, പി.ടി.സി.മുഹമ്മദ്, ചാലിൽ സുന്ദരൻ, കെ.കെ.മുഹമ്മദ് ഇസ്ലാഹി, പി.രജീഷ്, സി.അബ്ദുറഹിമാൻ മാസ്റ്റർ, പി.കെ.സി. ആലിക്കുട്ടി ഹാജി, കെ.സി. അബ്ദുൽ മജീദ്, എൻ.മുഹമ്മദ് മാനു, പി.പി.അബ്ദുൽ അക്ബർ ഹാജി, കെ.പി.അബ്ദുൽ നാസർ, പി.കെ.അബ്ദുൽ ഹമീദ് മാസ്റ്റർ, ഇല്ലക്കണ്ടി ബഷീർ, അശ്റഫ് മേച്ചീരി, വി.പി. അബ്ദുറഹിമാൻ, എൻ.കെ. രാധാകൃഷ്ണൻ, കെ.അബ്ദുൽ നാസർ മുസ്ലിയാർ, കെ.പി.മൻസൂർ, ടി.മധുസൂദനൻ, പി.കെ.റഹ്മത്തുള്ള, മഞ്ചറ അസൈൻ വി.പി.നിസാം, കെ.സി.മുനീസ്, എൻ.ശശികുമാർ, ബാവ ചെറുകയിൽ, കെ.രാജൻ, ഷമീർ വി.പി., പി.അബ്ദുൽ നാസർ , എൻ.കെ. ബാലകൃഷ്ണൻ , വി.പി.റസാഖ്, യു.കെ.മുജീബ് റഹ്മാൻ, നിഷാദ് കെ.ടി, കെ.സി.മുബഷിർ, പി.ആനന്ദൻ, എം.പി.ഷമീർ, കെ.ഇ.ശംസുദ്ദീൻ, നാസർ ഇല്ലക്കണ്ടി, സുധീർ മഞ്ചറ, പി.പി.അൽത്താഫ്, അനിൽ ചാലിൽ, കെ.പി. ഇമ്പിച്ചാലി, ഷാജി കൂടരായിൽ, വൈശ്യംപുറം അബ്ദുൽ നാസർ, മുട്ടാത്ത് അശ്റഫ്, വി.പി.ഷിഹാബ്, കെ.സി.സി റസലുദ്ദീൻ,
പി.പി.കാസിം, പറശ്ശേരി അബ് ദുൽമജീദ്, പി.ഭാസ്ക്കരൻ, ഷഹീൻ പി.കെ, സിദ്ധീഖ് ഇല്ലക്കണ്ടി, കെ.മുഹമ്മദ്, എൻ.കെ.രാമൻ, പി.ടി.ശിഹാബുദ്ദീൻ, കബീർ വട്ടക്കണ്ടം, സുഹൈൽ പുൽപറമ്പ്, ടി.പി.ജലീൽ, ഹനീഫ ഒറുവിങ്ങൽ, റഷീദലി, കെ.സി.അബൂബക്കർ ഹാജി, അശ്റഫ് എൻ.കെ, കമാൽ പറശ്ശേരി, ഇ.കെ.ജലീൽ, പി.ടി.സിദ്ധീഖ്, എൻ.കെ.അനിൽ, കെ.അബ്ബാസ്, ആഷിഖ് കെ.സി.സി, സുഹൈൽ പുൽപറമ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
പി. കെ.സി.മുഹമ്മദ് മാസ്റ്റർ സ്വാഗതവും, അശ്റഫ് കളത്തിങ്ങൽ നന്ദിയും പറഞ്ഞു.
Post a Comment