എപിജെ അബ്ദുൽ കലാം അവാർഡ് നേടിയ കണ്ണഞ്ചേരി സലാ മാഷേ ബഹുസ്വരം സാംസ്കാരിക കൂട്ടായ്മ ആദരിച്ചു ,, എപിജെ അബ്ദുൽ കലാം അവാർഡ് നേടിയ കണ്ണഞ്ചേരി സലാം മാഷേ ബഹുസ്വരം സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ആക്ടിവിസ്റ്റും പൊതുപ്രവർത്തകയുമായ വിനയ വയനാട് ആദരിച്ചു ചടങ്ങിൽ ബഹുസ്വരം ചെയർമാൻ ചെയർമാൻ സലാം കാരമൂല അധ്യക്ഷത വഹിച്ചു ചടങ്ങിൽ കെ പി വധൂദ് റഹ്മാൻ അക്ബർ നെല്ലിക്കാപറമ്പ് ഉസ്സൻ ഗ്രീൻ ഗാർഡൻ സലീം മാസ്റ്റർ കാദർ മാഷ് നിസാർ വെളുത്തേടത്ത് ജി എൻ ആസാദ് തുടങ്ങിയവർ സംസാരിച്ചു
Post a Comment