Mar 8, 2023

ചാലിൽ കുഞ്ഞിമുഹമ്മദ്‌ നിര്യാതനായി



മുക്കം: കുമാരനെല്ലൂർ നെല്ലിക്കുത്ത് സ്വദേശി ചാലിൽ കുഞ്ഞിമുഹമ്മദ് (ഉവ്വ) നിര്യാതനായി.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ നടക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only