Mar 10, 2023

തേക്കുംകുറ്റി അബ്രഹാം കീമറ്റത്തിൽ നിര്യാതനായി


മുക്കം:തേക്കുംകുറ്റി ഊരാളികുന്ന്
അബ്രഹാം (കൊച്ചേട്ടൻ ) കീമറ്റത്തിൽ(68)നിര്യാതനായി


ഭാര്യ: ലീലാമ്മ

മക്കൾ : ഡിലി .ഡാലിയ. ഡാൻസിൽ .

മരുമക്കൾ :അനീഷ് വടക്കേക്കുറ്റ് കുളങ്ങര .ഷൈൻ കൊടകപ്പറമ്പിൽ പുൽപ്പള്ളി . നിഷ  തച്ചപ്പള്ളിൽ അമ്പലവയൽ

സംസ്കാരം നാളെ(11-03-2023) രാവിലെ 9:30 AM  തേക്കുംകുറ്റി ഫാത്തിമ മാതാ ദേവാലയത്തിൽ  .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only