Mar 9, 2023

കൂടരഞ്ഞിയിൽ വൻ മദ്യ വേട്ട


കൂടരഞ്ഞി കൂമ്പാറ ആനയോട് അങ്ങാടിക്ക്

സമീപം വെച്ച് 14 .(.8.5 ലിറ്റർ) കുപ്പി വിദേശ മദ്യവുമായി കൂമ്പാറ പുഷ്പഗിരി സ്വദേശി ഉള്ളാട്ടിൽ വീട്ടിൽ ജോർജിനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. തിരുവമ്പാടി Si രമ്യ. യുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ മുനീർ, ബൈജു എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ ആനയോഡ് വെച്ച് പിടികൂടിയത്.

പ്രതി തിരുവമ്പാടിയിലും മറ്റു ബീവറേജ് സ്ഥാപനങ്ങളിലും പോയി അളവിൽ കൂടുതൽ മദ്യം വാങ്ങി കൊണ്ടു പോയി കൂമ്പാറ ബസാറിലും ആനയോട് അങ്ങാടിയിലും കടകൾ കേന്ദ്രീകരിച്ച് കരിഞ്ചന്തയിലും വർഷങ്ങളായി മദ്യം വിൽക്കാറുണ്ടെന്നു തിരുവമ്പാടി പോലീസ് പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only