പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആണ് ലാപ്ടോപ് ടോപ് നൽകിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത യുനാനി മെഡിക്കൽ ഓഫീസർ ഡോക്ടർ നിസാമുദ്ധീന് ലാപ്ടോപ് കൈമാറി. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് ആദ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണൽ ശാന്താ ദേവി മൂത്തേടത്ത്, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ശംസുദ്ധീൻ പി. കെ, അബ്ദു കൂവപ്പാറ, കെ. പി ചെറിയ നാഗൻ, സുബൈർ എം. കെ, റസാഖ് എ. കെ, അഭിജിത്ത് കെ എന്നിവർ സംസാരിച്ചു.
Post a Comment