തിരുവമ്പാടി മണ്ഡലത്തിലെ ജൽ ജീവൻ മിഷന്റെ മേജർ ടാങ്ക് നിർമ്മിക്കുന്നത് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ എള്ളങ്ങൽഎന്ന പ്രദേശത്താണ്. ഇതിന്റെ പ്രവൃത്തി ഉദ്ഘാടനം ലിൻ റ്റോ ജോസഫ് MLA നിർവ്വഹിച്ചു.കാരശ്ശേരി, കൊടിയത്തൂർ, തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിലേക്കുള്ള ജലം ഈ ടാങ്കിലൂടെയാണ് വിതരണം ചെയ്യുന്നത്.
Post a Comment