2022 - 23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 27 അങ്കണവാടികളിലേക്ക് പ്രഷർ കുക്കർ, മിക്സി, ഗ്യാസ്സ്സറ്റൗ എന്നിവ വിതരണം ചെയ്തു. വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ അധ്യക്ഷ്യം വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ശാന്ത ദേവി മൂത്തേടത്ത്, ജിജിത സുരേഷ് | ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജംഷിദ് ഒളകര, റുക്കിയ റഹീം, ഷാഹിന ടീച്ചർ , ശിവദാസൻ , നൗഷാദ്, അജിത്ത് .
ഐ.സി ഡി .എസ് സൂപ്പർവൈസർ പ്രസീത ഭായ് . എന്നിവർ സംസാരിച്ചു ... 27 അങ്കണവാടി ടീച്ചർമാർക്കും പാചക ഉപകരണങ്ങൾ നൽകി....
Post a Comment