തിരുവമ്പാടി : ആനക്കാംപൊയിൽ വേളൂർ തോമസ് (പൊടിച്ചൻ -78) നിര്യാതനായി
ഭാര്യ: മേരി നൂറാംതോട് തറപ്പേൽ കുടുംബാംഗം.
മക്കൾ: മോളി, വിനോദ്, അനീഷ്, ടിന്റു.
മരുമക്കൾ: മഞ്ജു പോട്ടെങ്കൽ (കൊട്ടിയൂർ), റോയി വള്ളോപ്പിള്ളിൽ (കൂട്ടാലിട).
സംസ്കാരം നാളെ (20-04-2023- വ്യാഴം) വൈകുന്നേരം 04:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കംപൊയിൽ സെൻറ് മേരീസ് പള്ളിയിൽ.
Post a Comment