Apr 21, 2023

നമ്മുടെ നാട്ടിലെ പെരുന്നാൾ നിസ്കാരം സമയം


കുമാരനെല്ലൂർ നെല്ലിക്കുത്ത് നൂറുൽ ഇസ്ലാം ജുമുഅത്ത് പള്ളി : 8.00

സുദീർഖാൻ ഫൈസി

കാരശ്ശേരി ജുമുഅത്ത് പള്ളി: 7.30 അബ്ദുൽ ഗഫൂർ ഹുദവി.

സൗത്ത് കൊടിയത്തൂർ: ഈദ്ഗാഹ്-7.30,
കൂടരഞ്ഞി
ടൗൺ മസ്ജിദ് 8.30
ഷുക്കൂർ ഫൈസി

🔶കൂടരഞ്ഞി
ടൗൺ മസ്ജിദ് 8.30
ഷുക്കൂർ ഫൈസി

🔶കൂടരഞ്ഞി
ജുമാ മസ്ജിദ് 8.30
ഷാബിൻ ഫൈസി
കാവനൂർ

🔶കൂടരഞ്ഞി സ്രാമ്പിക്കൽ
ഫാറൂഖ് ജുമാ മസ്ജിദ് 8.15
ഗഫൂർ സഅദി
കൊണ്ടോട്ടി

🔶 പൂവാറൻ തോട്
ജുമാ മസ്ജിദ് 8.00 ബാസിത് മുഈ

🔶പുന്നക്കൽ
അൽ ഇഹ്സാൻ 8.15
ഷാഹിദ് അദനി
മലപ്പുറം
 
ചെറുവാടി മിനിസ്റ്റേഡിയം: 7.15

പൊറ്റമ്മൽ ഈദ്ഗാഹ്-7.30

പന്നിക്കോട് എ.യു.പി. സ്കൂൾഗ്രൗണ്ട്-7.00

എരഞ്ഞിമാവ് മാസ്റ്റേഴ്സ് ഓഡിറ്റോറിയം-7.30.

പഴംപറമ്പ് ഈദ്ഗാഹ്-7.30

മുതപ്പറമ്പ് സലഫി മസ്ജിദ്-7.15.

പാലോളിത്താഴം-അലവി മേച്ചേരി -7.30,

പാലത്ത് അറബിക് കോളേജ്-ഇബ്രാഹിം മദനി-7.00,

പള്ളിപ്പൊയിൽ ഈദ് ഗാഹ്-അബ്ദുൽ അസീസ് മുസ്‌ല്യാർ-7.30,

പി.സി. പാലം കണ്ടോത്ത് പാറ-അഷ്‌റഫ് മദനി-7.00

മുട്ടാഞ്ചേരി സലഹഫി മസ്ജിദ്-സലീം മൗലവി-7.15

ചക്കാലക്കൽ ഈദ് ഗാഹ്-സുബൈർ മദനി-7.15

പന്നൂർ അങ്ങാടി- ഈദ്ഗാഹ്‌-അബ്ദുസലാം കാന്തപുരം-7.30.

വടേക്കണ്ടിത്താഴം ജുമാ മസ്ജിദ്- ഇബ്രാഹിം സഖാഫി പാലങ്ങാട്.

മുക്കം നഫ്‌ന കോംപ്ലക്സ് സംയുക്ത ഈദ്ഗാഹ് എം.സി. സുബ്ഹാൻ ബാബു-8.00

മുക്കം മപ്രം സലഫിക്കു സമീപം ജാഫർ കാരമൂല-7.30.

കാരമൂല സലഫി മസ്ജിദ് അബ്ദുറഷീദ് ഖാസിമി-7.15.

കക്കാട് ഹാഫിസ് റഹ്‌മാൻ മദനി-7.20.

പൊറ്റശ്ശേരി ഗ്രൗണ്ട് എം.സി. അബൂബക്കർ മദനി-7.30.

കരീറ്റിപ്പറമ്പ് ജുമാമസ്ജിദ്: നേതൃത്വം ഉസ്താദ് സാലിഹ് നിസാമി എളേറ്റിൽ-7.30


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only