മുക്കം:Kvves യൂത്ത് വിംഗ് മുക്കം യൂണിറ്റ് വഴിയാത്രക്കാർക്കും കച്ചവടക്കാർക്കും നോമ്പുതുറക്കാൻ സൗകര്യമൊരുക്കിയ മുക്കം ബസ് സ്റ്റാന്റിൽ നോമ്പ് പതിനാലിലെ മുഖ്യാതിഥി എ.പി. മുരളീ ധരൻ മാസ്റ്റർ . സാന്നിദ്ധ്യം, യൂത്ത് വിംഗ് പ്രസിഡണ്ട് നിസാർ , നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ഷിംജി വാരിയം കണ്ടി, യൂത്ത് ജില്ലാ സെക്രട്ടറി നൂറുദ്ധീൻ , അബ്ദുസലാം കോട്ടൺ സ്പോർട്ട്, ഷംസീർ മെട്രൊ , രാജൻ മെഷീൻ വേൾഡ് , പ്രദീപ്, ഷർഷാദ്
Post a Comment