കോഴിക്കോട് ഭാഗത്തുനിന്ന് വെള്ളച്ചാട്ടം കാണാൻ ട്രാവല്ലർ വാനിൽ എത്തിയ 14 അംഗ സംഘത്തിൽ 5 പേരാണ് വെള്ളത്തിൽ മുങ്ങിയത്.ഇതിൽ മൂന്നു പേരെ രക്ഷപ്പെടുത്തി.
8, 9 ക്ലാസുകളിൽ പഠിക്കുന്ന അശ്വിൻ, അഭിനവ് എന്നീ കുട്ടികളാണ് മരിച്ചത്.
Whatsapp Button works on Mobile Device only
Post a Comment