Apr 23, 2023

താമരശ്ശേരിക്ക് സമീപം ദേശീയ പാതയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം


താമരശ്ശേരി:കോഴിക്കോട്‍ കൊല്ലാഗല്‍ ദേശീയ പാതയില്‍ താമരശ്ശേരിക്ക് സമീപം മലപുറം യുപി സ്കൂളിനു മുന്നിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു.ഇരു വാഹനത്തിലുമുള്ളവര്‍ക്ക് പരിക്ക്

ഇടിയുടെ ആഘാദത്തില്‍ ഓട്ടോ തകരുകയും കാര്‍ തല കീഴെ മറിയുകയും ചെയ്തു.ഈങ്ങാപ്പുഴ സ്വദേശിയുടെ ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റ 5 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only