മുക്കം ഓടത്തെരു മാടാമ്പുറം വളവിൽ ടോറസും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്ക്.ടോറസ് വളവിൽ മറ്റൊരു ടിപ്പറിനെ മറികടക്കാൻ ശ്രമിക്കുന്ന ഇടയിലാണ് സംഭവം സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്.
മുക്കം ഫയർഫോഴ്‌സ്, പോലീസ് സ്ഥലത്തെത്തി .പരിക്കേറ്റ നോർത്ത് കാരശ്ശേരി സ്വദേശിയായ ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Post a Comment