ചവലപ്പാറ ജുമാ മസ്ജിദ് പ്രസിഡന്റ്
കോണമണ്ണിൽ മുഹമ്മദ് നിര്യാതനായി
(77) വയസ്സായിരുന്നു
മയ്യിത്ത് നിസ്കാരം ഇന്ന് (04-04-2023 - ചൊവ്വാഴ്ച ) ഉച്ചയ്ക്ക് 1:00 - മണിക്ക് ചവലപ്പാറ ജുമാ മസ്ജിദിലും തിരുവമ്പാടി താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ 1:30, നും നടക്കും
നാല് പതിറ്റാണ്ടിലേറെ ചവലപ്പാറയിൽ വ്യാപാരിയാണ്.
ഭാര്യ - ഖദീജ
മക്കൾ - റംല റസാഖ്(അമ്പലപ്പറ), ബഷീർ (കൂടരഞ്ഞി),സുബൈർ (റേഷൻ വ്യാപാരി പെരിവില്ലി)., ഷംഷാദ് ബീഗം (മലയമ്മ)
മരുമക്കൾ - താഹിറ കെ എം ) മുനീറ കെ ഹം), റസാക്ക് സി കെ ), അബ്ദു റഹീം (മലേമ്മ ),
സഹോദരങ്ങൾ - മൊയ്തീൻ കുട്ടി, മായിൻ അലവി, അബ്ദുറഹ് മാൻ , മമ്മദ്, അബൂബക്ക , പാത്തുമ്മ (തേക്കും കുറ്റി ), കുഞ്ഞാച്ചു (നെല്ലാനിച്ചാൽ ) .
Post a Comment