Apr 4, 2023

കിണർ പണിക്കിടെ മണ്ണിടിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.


മുക്കം: കുറ്റിപ്പാലയിൽ കിണർ പണിക്കിടെ കല്ലുകളും മണ്ണും അടർന്നുവീണ് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുറ്റിപ്പാല പടിഞ്ഞാറെ പുറ്റാട്ട് ബാബു ( 50 ) ആണ് മരിച്ചത്.


തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. നഗരസഭയിലെ പതിനഞ്ചാം വാർഡിൽ കിണർ പണിക്കിടെ കൂറ്റൻ ചീടി മൺകട്ടക്കടിയിൽപ്പെട്ട ബാബുവിന്റെ ദേഹത്ത് വീഴുകയായിരുന്നു.

തൊഴിലാളികളും അഗ്നിരക്ഷ ജീവനക്കാരും 
നെറ്റിന്റെ സഹായത്തോടെ കിണറിൽ നിന്നും പുറത്തെടുത്തത്.

ഭാര്യ. സുനിത. മക്കൾ.വിജിൻ . ബിജിൻ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only