Apr 4, 2023

മണാശ്ശേരി കളത്തുപുറത്ത് ഇബ്രാഹിം (കുഞ്ഞൻ ഡോക്ടർ) നിര്യാതനായി.


മുക്കം: മണാശ്ശേരി കളത്തുപുറത്ത് ഇബ്രാഹിം (കുഞ്ഞൻ ഡോക്ടർ) നിര്യാതനായി.


ഭാര്യ : ബിച്ചീവി.
മക്കൾ : ആയിഷാബി,റസിയ,റഫീഖ്(എക്സി. എഞ്ചിനീയർ, കെ എസ് ഇ ബി കണ്ണൂർ).

ഖബറടക്കം ഇന്ന് (4/4/2023)ന് രാവിലെ 9.30 ന് കള്ളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only