Apr 13, 2023

വിഷു -പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു


മുക്കം : കാരമൂലയിലെ കലാകായിക ജീവകാരുണ്യ സാംസ്കാരിക. മേഖലകളിൽ നിറസാന്നിധ്യമായ. KFA കാരമൂലയുടെ നേതൃത്വത്തിൽ വിഷു - പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.350 ഓളം കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. പ്രമുഖ വ്യവസായി. Mr ശരീഫ് ഉമ്മിണിയിൽ ഉദ്ഘാടനം നിർവഹിച്ചു. vn ജംനാസ്, റാംസി കാരമൂല,ഷബീർ കാരമൂല, ജംഷാദ് തുടങ്ങിയവർ. നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only