Apr 11, 2023

തേക്കുംകുറ്റി തോട്ടക്കാട് പാലക്കൽ ചാക്കോ (കുട്ടിച്ചൻ ) നിര്യാതനായി


തേക്കുംകുറ്റി തോട്ടക്കാട് പാലക്കൽ ചാക്കോ (കുട്ടിച്ചൻ ) 85 നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി ചെങ്ങളം തകിടിയിൽ കുടുംബാംഗം. മക്കൾ: മോളി, ചാക്കോ (കുഞ്ഞു മോൻ ), റോസമ്മ, തോമസ്, ജോസഫ്, ഏലിയാമ്മ, വിൽസൺ. മരുമക്കൾ: ബാബു ചെങ്ങാലി കുടി ( കോടഞ്ചേരി), ജോളി വായ്പുകാട്ടിൽ ( കട്ടിപ്പാറ ), ബാബു കോഴിപ്പാടം ( തേക്കും കുറ്റി), സോളി മുണ്ടിയാനി പുറത്ത് ( കോനൂർ കണ്ടി), ബബിത മുണ്ടക്കൽ( മംഗലാപുരം), തോമസ് പൂത്തേട് ( പനംപ്ലാവ് ), ബീന പുതിയാപ്പറമ്പിൽ ( കൂമ്പാറ)


സംസ്കാരം നാളെ(12-4-23) 9 മണിക്ക് തേക്കുംകുറ്റി ഫാത്തിമ മാതാ ദേവാലയത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only