തിരുവമ്പാടി (കോഴിക്കോട്): നെല്ലാനിച്ചാൽ നാരംവേലിൽ ആൻഡ്രൂസ് (ബാബു 63) നിര്യാതനായി
ഭാര്യ: മേരി.
മക്കൾ: അരുൺ (യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം സെക്രട്ടറി), അഖിൽ.
മരുമക്കൾ: ആശ, ജോസ്മി.
സംസ്കാരം നാളെ (07-04-2023- വെള്ളി) ഉച്ചകഴിഞ്ഞ് 02:00-മണിക്ക്
തിരുവമ്പാടി സെക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
Post a Comment