Apr 18, 2023

കളപ്പുര എൽസി ജോയി നിര്യാതയായി


ആനക്കാംപൊയിൽ :
കളപ്പുര എൽസി ജോയി (59) നിര്യാതയായി. പരേത ചന്ദനക്കാംപാറ വലിയ പീടികയിൽ കുടുംബംഗമാണ്.

ഭർത്താവ് -ജോയി

മക്കൾ - സോൾബിൻ, ആൽബിൻ, അനിമ.

മരുമകൻ - ജിൽസ് അറക്കപ്പറമ്പിൽ (വെറ്റിലപ്പാറ )

സംസ്കാരം - 19/4/23 (ബുധൻ ) രാവിലെ 9 മണിക്ക് കരിമ്പ് സെന്റ് തോമസ് ദേവാലയത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only