കൂടരഞ്ഞി : വീട്ടിപ്പാറ പരേതനായ തോണക്കര വർക്കിയുടെ മകൻ ഫ്രാൻസിസ് (ബേബി 60) നിര്യാതനായി
ഭാര്യ : വിജി (ഈരൂട് എടൂർ കുടുംബാംഗം)
മക്കൾ : സച്ചിൻ (UK), ഹെലൻ
മരുമക്കൾ : റിയ (UK) ലിക്സൺ (എറണാകുളം)
സംസ്കാരം നാളെ വൈകുന്നേരം 5.15 ന് ഭവനത്തിൽ നിന്നും ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ
Post a Comment