Apr 4, 2023

ഐൻസ്റ്റിന്റെ ഗുരുത്വാകർഷണ സിദ്ധാന്തം ക്വാണ്ടം മെക്കാനിക്സിലും പ്രതിഫലിക്കും ക്വാണ്ടം ഗ്രാവിറ്റി തിയറിക്ക് അടിസ്ഥാനപരമായ സമവാക്യം രൂപീകരിച്ച് ഗവേഷക വിദ്യാർഥി


മുക്കം:

 വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീന്റെ ഗു രുത്വാകർഷണ സിദ്ധാന്തം ക്വാണ്ടം മെക്കാനിക്സിലും പ്ര തിഫലിക്കുമെന്ന നിർണായക കണ്ടെത്തലുമായി കാലിക്ക റ്റ് യൂനിവേഴ്സിറ്റിയിലെ ഫി സിക്സ് ഗവേഷക വിദ്യാർഥി. മുക്കം കാരശേരി പഞ്ചായത്തി ലെ തടപ്പറമ്പ് സ്വദേശി ഹബീബ് റഹ്മാനാണ് ക്വാണ്ടം ഗ്രാവിറ്റി തിയറിക്ക് അടിസ്ഥാനപരമായ സമവാക്യം രൂപീകരിച്ചത്.

ഭൂമി, സൂര്യൻ, ഗ്യാലക്സികൾ എന്നിവ അടങ്ങുന്ന മൈക്രോസ്കോപ്പിക് ലോകത്തെ വിശദീകരിക്കാൻ ഗുരുത്വാകർഷണ ബലം അനിവാര്യമാണ്. എന്നാൽ, ക്വാണ്ടം മെക്കാനിക്സിലെ നിയമങ്ങൾ അനുസ രിച്ചാണ് ഇലക്ട്രോൺ, പ്രോട്ടോൺ, ആറ്റം തുടങ്ങിയ മൈക്രോസ്കോപ്പിലോകത്തെവി ശദീകരിക്കുന്നത്. ഗുരുത്വാകർ ഷണബലം ക്വാണ്ടം മെക്കാ നിക്സിൽ സംയോജിപ്പിക്കാനു ള്ള ശ്രമം വർഷങ്ങളായി ശാസ്ത്രലോകത്ത് നടക്കുകയാ ണ്. ഇതിനുള്ള ഗണിതസമ വാക്യമാണ് ഹബീബ് റഹ്മാൻ കണ്ടെത്തിയിരിക്കുന്നത്.

ക്വാണ്ടം തലത്തിൽ വസ്തു ക്കൾക്കുണ്ടാകുന്ന പ്രവേഗം ഗുരുത്വാകർഷണത്തിനു സമാനമായി പ്രവർത്തിക്കു മെന്നാണ് ഗവേഷകൻ ഈ സമവാക്യം വഴി വിശദീകരി ക്കുന്നത്.

പ്രകാശത്തോടടുത്ത വേ ഗതയിൽ സഞ്ചരിക്കുമ്പോൾ അനുഭവപ്പെടുന്ന സമയത്തി ന്റെ വേഗതക്കുറവും ഗുരുത്വാ കർഷണ വലയത്തിൽ നടക്കു ന്ന സമയത്തിന്റെ വേഗതക്കു റവും ക്വാണ്ടംതലത്തിൽ നട ക്കുന്ന സമാനമായ പ്രതിഭാ സത്തിനുള്ള അടിസ്ഥാന കാ
രണം ഒന്നാണ്. ക്വാണ്ടം തല ത്തിൽ സ്ഥലം, കാലം(Space, time) എന്നിവയ്ക്കു നിർവച നം നൽകിക്കൊണ്ടാണ് പഠ നം നടത്തിയത്. ഈ നിർവ ചനം ഐൻസ്റ്റീൻ അവതരി പ്പിച്ച ആപേക്ഷിക സിദ്ധാന്ത ത്തിന്റെ അടിസ്ഥാനപരമായ സ്ഥല - കാല നിർവചനത്തി ലെ തുല്യത (Invariance of space-time interval) me നിർത്തുന്നതാണ്. ക്വാണ്ടം മെ
ക്കാനിക്സിലെ സ്ഥലകാല നിർ വചനത്തിൽ നിന്നും പ്രപഞ്ച ത്തിനുതുടക്കം ഉണ്ടെങ്കിൽ പ്രകാശ വേഗതയ്ക്ക് തുല്യമായ ഡീ ബ്രോഗ്ലി തരംഗം (De Broglie Wave)കാരണമാണെന്നതാ ണു കണ്ടെത്തൽ. ഡീബ്രോഗ്ലി തരംഗത്തിന്റെ വേഗതയിൽ വരുന്ന മാറ്റം പ്രപഞ്ചത്തിന്റെ തുടക്കത്തിലെ സിങ്കുലാരിറ്റി മറികടക്കാൻ കാരണമാവുമെ ന്നതാണ് ഗവേഷകന്റെ വാദം.

ഹബീബ് റഹ്മാൻ ഭൗതികശാ സ്ത്രത്തിൽ മണാശേരി എം.എ .എം.ഒ കോളജിൽ നിന്ന് ബിരു ദവും കാലിക്കറ്റ് എൻ.ഐ.ടി യിൽനിന്ന് ബിരുദാനന്തര ബി രുദവും നേടിയതിനു ശേഷം കാലിക്കറ്റ് യൂനിവേഴ്സിറ്റി യിൽ എം.ഫില്ലിന് ചേരുകയാ യിരുന്നു. ഡോ. സി.ഡി രവി കുമാറിന് കീഴിലാണ് ഗവേഷ ണം നടത്തുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only