തിരുവമ്പാടി : മുത്തപ്പൻപുഴ മുണ്ടയ്ക്കൽ പരേതനായ ജോസഫിൻ്റെ ഭാര്യ മറിയക്കുട്ടി (89) നിര്യാതയായി
മക്കൾ: പരേതയായ ഗ്രേസി, തങ്കമ്മ ജോസ്, ജോയി എം ജെ, ലില്ലിക്കുട്ടി ജോസഫ് (റിട്ടയേർഡ് നേഴ്സിംഗ് സൂപ്രണ്ട് കോഴിക്കോട് മെഡിക്കൽ കോളേജ്), സലോമി, ലൂസി (പോസ്റ്റ് മാസ്റ്റർ-പൂളപ്പൊയിൽ), സജി (യു എസ് എ), ബിൻസി ജോസഫ്.
മരുമക്കൾ: ജോസ് മാത്യു മടിയ്ക്കാങ്കൽ, ഷേർളി ജോയി തോണിപ്പാറ, ടാർസൻ ജോസ് കോക്കാപ്പിള്ളി (എൽ ജെ ഡി തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡൻ്റ്), ബേബി ആൻ്റണി ഒഴാക്കൽ (കൂമ്പാറ), ടോണി വിലങ്ങുപാറ (തോട്ടത്തിൻകടവ്).
സംസ്ക്കാരം ഇന്ന് (23-04-2023-ഞായർ) വൈകുന്നേരം 05:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മുത്തപ്പൻപുഴ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
Post a Comment