May 22, 2023

മലയോര ഹൈവേയിൽ വാഹനാപകടം.. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.


പുല്ലുരാംപാറ: കോടഞ്ചേരി കക്കാടംപോയിൽ മലയോര ഹൈവേയിൽ പുല്ലുരാംപാറ, പള്ളിത്താഴെയ്ക്കു സമീപം മിൽമ പാൽ ഡെലിവറി വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ കമ്പിവേലിയിലേക്ക് ഇടിച്ചു കയറി മിൽമ ജീവനക്കാരായ 2 പേർക്ക് പരിക്കേറ്റു..


പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി..

ഓടിക്കൂടിയ നാട്ടുകാരും മുക്കത്തു നിന്നുള്ള ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്..

തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only