May 22, 2023

കൂടത്തായി പാലത്തിൻ്റെ കൈവരിയിൽ ടിപ്പർ ലോറി ഇടിച്ച് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു


താമരശ്ശേരി: കൂടത്തായി പാലത്തിൻ്റെ മുകളിൽ ടിപ്പർ ലോറി ഇടിച്ച് അര മണിക്കൂറിലധികം മുക്കം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.


താമരശ്ശേരി ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയാണ് ഇടിച്ചത്.


ക്രെയിൻ  എത്തിച്ചാണ് ലോറി മാറ്റിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only