കേരള സർക്കാരിൻ്റെ
രണ്ടാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ലൈഫ് ഭവന പദ്ധതിയിൽ
നിർമ്മാണം പൂർത്തിയായ 20073
വീടുകളുടെ താക്കോൽദാന കർമ്മം
ബഹു.കേരള മുഖ്യമന്ത്രി
ശ്രീ.പിണറായി വിജയൻ
നിർവ്വഹിക്കുകയാണ്.
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ
80 കുടുംബങ്ങളാണ്
രണ്ടാം ഘട്ടത്തിൽ നിർമ്മാണം ആരംഭിച്ചത് .7 വീടുകൾ ആണ് പൂർത്തീകരിച്ചത്. പഞ്ചായത്തുതല ഉൽഘടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ എൽസമ്മ ജോർജ് അധ്യക്ഷ ആയി. ചടങ്ങിൽ വികസന സ്ഥിരം സമിതി അധ്യക്ഷൻ ജോസ് തോമസ്, ക്ഷേമകാര്യ അധ്യക്ഷ റോസ്‌ലി ജോസ്, വാർഡ് മെമ്പർ മാരായ ജെറീന റോയ്, ബാബു മൂട്ടോളി, ഊര് മൂപ്പൻ ഗോപാലൻ,
VEO ബിജി പി. എസ്
എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Post a Comment