May 18, 2023

ചേന്ദമംഗല്ലൂർ പൂളക്കണ്ടി കെ.ടി. ഉണ്ണിമോയി ഹാജി മരണപ്പെട്ടു


മുക്കം :

ചേന്ദമംഗല്ലൂർ : പൂളക്കണ്ടി കെ.ടി. ഉണ്ണിമോയി ഹാജി (86) മരണപ്പെട്ടു.
ഭാര്യ ആയിശുമ്മ ചാളക്കണ്ടി.
മക്കൾ: പികെ അബ്ദുറസാഖ്, അബ്ദുറഹ്മാൻ, സകരിയ, സുരയ്യ, നൂർജഹാൻ, ഹസീന.
മരുമക്കൾ: കെ.ടി.അബ്ദുൽ റഷീദ്, ഒ.അബ്ദുൽ അസീസ്‌,സുബൈർ കൊടപ്പന, ശിഫ , ശാഹിദ, സമീറ.

മയ്യിത്ത് നമസ്കാരം ഇന്ന് വ്യാഴം വൈകുന്നേരം 4 മണിക്ക് ചേന്നമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only