തിരുവമ്പാടി:ഉറുമി ജലവൈദ്യുതി പദ്ധതിക്ക് താഴെയായി ഓളിക്കൽ പുഴയിൽ കരാർ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിയെ ഒഴുക്കിൽ പെട്ട് കാണാതായി.മുക്കത്ത് നിന്ന് എത്തിയ ഫയർഫോഴ്സും,തിരുവമ്പാടി പോലീസും,കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫിന്റെയും സന്നദ്ധ സേനാംഗങ്ങളും നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു.
കൂടെ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് കാണാതായതെന്ന് നാട്ടുകാരോട് പറഞ്ഞു.
Post a Comment