കൂടരഞ്ഞി; ഉറുമി ജലവൈദ്യുത പദ്ധതിയുടെ ജോലിക്കിടെ അതിഥി തൊഴിലാളിയെ പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു.
ഉറുമി ജലവൈദ്യുതി പദ്ധതിക്ക് താഴെയായി ഓളിക്കൽ പുഴയിലാണ് കരാർ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിയെ ഒഴുക്കിൽ പെട്ട് കാണാതായത്.
മുക്കത്ത് നിന്ന് എത്തിയ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ
സന്നദ്ധ സേനാംഗങ്ങളും
തിരുവമ്പാടി പോലീസും, നാട്ടുകാരുo ചേർന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തുകയായിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുപോയി
Post a Comment