മുക്കം.കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ കുമാരനെല്ലൂർ എസ്റ്റേറ്റ്ഗേറ്റ് ഗ്രൗണ്ടിൽ അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു വിഷൻ വാർഡ് 2 പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് ആരംഭിച്ചത് കുമാരനെല്ലൂർ പ്രദേശത്തെ നിരവധി കുട്ടികൾ പങ്കെടുത്തു ഫുട്ബോളിൽ കഴിവുള്ള കുട്ടികളെ കണ്ടെത്തി ഉന്നതിയിൽ എത്തിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത് ഗ്രാമ പഞ്ചായത്ത് മെമ്പർ ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു, ടികെ സുധീരൻ,നിഷാദ് വീച്ചി, എപി ഉമ്മർ, മുഹമ്മദ് ചത്കൊടി,സി മുഹാജിർ,ആലി തരിപ്പയിൽ,മുനവ്വർ ഫൈറൂസ്,അനിൽകുമാർ കാരാട്ട്,ഇജാസ് അഹമ്മദ്,ശശി മാങ്കുന്നുമ്മൽ,trainarഅവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
Post a Comment