May 2, 2023

ആനക്കാംപൊയിൽ: കരിമ്പ്, വണ്ടാനത്ത് ജോമോന്റെ മകൻ വി ജെ എൽവിൻ നിര്യാതനായി.


തിരുവമ്പാടി : ആനക്കാംപൊയിൽ, കരിമ്പ്, വണ്ടാനത്ത് ജോമോന്റെ മകൻ വി ജെ എൽവിൻ (15) നിര്യാതനായി.

ആനക്കാംപൊയിൽ മരിയൻ സ്കൂൾ വിദ്യാർത്ഥിയാണ്. രോഗബാധിതനായി ചികിത്സയിലായിരുന്നു. 

മാതാവ്: ലിസി കൂമ്പാറ പാലമറ്റം കുടുംബാംഗം.

 സഹോദരങ്ങൾ: ഡാൽവിൻ, ഗ്ലാഡ്വിൻ.

 സംസ്ക്കാരം നാളെ (03-05-2023-ബുധൻ) ഉച്ചയ്ക്ക് 02:00-മണിക്ക് കരിമ്പ് സെന്റ് തോമസ് പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only