May 28, 2023

ജെ ഡി യു ജില്ലാ പ്രസിഡന്റിന്റെ മാതാവ് തൊണ്ടിമ്മൽ കൂളിപ്പാറ അമ്മുട്ടി നിര്യാതയായി.


തിരുവമ്പാടി : ജനതാദൾ യുണൈറ്റഡ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പുഷ്പൻ മാസ്റ്ററുടെ മാതാവ് തൊണ്ടിമ്മൽ കൂളിപ്പാറ അമ്മുട്ടി (95) നിര്യാതയായി.




ഭർത്താവ്: പരേതനായ ഉണ്ണിച്ചാരു.

മറ്റുമക്കൾ: ശശിധരൻ, സുമാലിനി, പ്രേമൻ (റിട്ട. എസ്ഐ), പരേതനായ പ്രകാശൻ.

മരുമക്കൾ: ചന്ദ്രൻ, സരോജിനി, ഷീന, രജനി, പരേതയായ ജലജ.


സംസ്കാരം ഇന്ന് (28-05-2023- ഞായർ) രാവിലെ 10:00-ന്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only