അധ്വാനിക്കുന്ന തൊഴിലാളികളുടെ അവകാശ പേരാട്ടത്തിന്റെ ഉജ്ജ്വല സ്മരണ പുതുക്കാൻ CITU - AITUC നേതൃത്വത്തിൽ മെയ്ദിന റാലി മുക്കത്ത് സംഘടിപ്പിച്ചു.
പൊതുസമ്മേളനം സെക്യൂരിറ്റീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയും CITU അഖിലേന്ത്യാ കൗൺസിൽ അംഗവുമായ കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയർമാൻ പി.ടി.ബാബു അധ്യക്ഷത വഹിച്ചു.
വി.കെ. വിനോദ്,
വി.എ.സെബാസ്റ്റ്യൻ, ജോണി ഇടശ്ശേരി, ഷാജികുമാർ എന്നിവർ സംസാരിച്ചു . കെ.ടി. ബിനു സ്വാഗതം പറഞ്ഞു. ഷിജി ആന്റണി നന്ദി പറഞ്ഞു.
Post a Comment