മുക്കം. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് എസ്റ്റേറ്റ് ഗേറ്റ് അംഗനവാടിയിൽ പ്രവേശനോത്സവം നടത്തി
അംഗനവാടി കുട്ടികളുടെ കലാ പരിപാടികളും സംഘടിപ്പിച്ചു കൗമാര കുട്ടികളുടെ ഒപ്പന പരിപാടിയിൽ ശ്രേദ്ധയാ മായി പരിപാടി വാർഡ് മെമ്പർ ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു, അംഗനവാടി വർക്കർ എൻ പി ഹസ്ന അദ്ധ്യക്ഷത വഹിച്ചു,നിഷാദ് വീച്ചി, നവാസ് പുത്തലത്ത്,ഷാജഹാൻ ചാലിൽ,എം ഫാത്തിമ,അഞ്ജു കെ രാജ്,അമൃത മോഹൻദാസ്, പിടി ജസീന,എന്നിവർ സംസാരിച്ചു
Post a Comment